0%
Still working...

My Profile

മമ്മൂട്ടി കട്ടയാട്

എന്റെ മുഴുവന്‍ പേര് മുഹമ്മദ് കുട്ടി തോണിക്കടവന്‍. മമ്മൂട്ടി കട്ടയാട് എന്നത് തൂലികാ നാമമാണ്.
എന്റെ ഗ്രാമം:
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് സ്വദേശി. പോസ്റ്റ് ഓഫീസ്: തരുവണ. (ബത്തേരിക്കടുത്തും ഒരു കട്ടയാടുണ്ട്). ഞങ്ങളുടെ മഹല്ലിന്റെ പേരാണ് കട്ടയാട്. വെള്ളമുണ്ട എട്ടേനാലും യഥാര്‍ത്ഥത്തില്‍ കട്ടയാടാണ്. കട്ടയാട് പോസ്റ്റ് ഓഫീസ് എട്ടേനാലിലാണ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടി താലൂക്കിലെ പല പ്രദേശങ്ങളും മൈലുകളുടെ അടിസ്ഥാനത്തില്‍ പിന്നീട് അറിയപ്പെട്ടതിനാല്‍ കട്ടയാട്, പൊരുന്നന്നൂര്‍, ഇടവക തുടങ്ങിയ പഴയ പേരുകള്‍ രേഖകളിലൊതുങ്ങി നില്‍ക്കുകയാണിപ്പോള്‍. ഏഴാം മൈല്‍, ഏഴേ നാല്‍, കോക്കടവ്, എട്ടേനാല്‍ എന്നീ പേരുകളിലൊക്കെയാണ് ഇപ്പോള്‍ കട്ടയാട് അറിയപ്പെടുന്നത്. എന്റെ വീടിന്റെ അഡ്രസ്സ് ചോദിച്ചാല്‍ ഞാനിപ്പോള്‍ പറയുക “ഏഴേ നാലില്‍ ബസ്സിറങ്ങി കോക്കടവിലേക്കു നടക്കുക എന്നാണ്”. ഏഴേനാല്‍ എന്നാല്‍ മാനന്തവാടിയില്‍ നിന്നും ഏഴു മൈല്‍ നാല്‍ ഫെര്‍ലോങ് ദൂരത്ത് സ്ഥിതി ചെയ്യുന്നു എന്നര്‍ത്ഥം. ഏഴേ നാലിന് ചാല്‍ (ചാലില്‍) എന്നൊരു പഴയ പേരുണ്ട്. കട്ടയാട് ഏഴേ നാല്‍ എന്നും കട്ടയാട് എട്ടേനാല്‍ എന്നും വെവ്വേറെ വേര്‍തിരിക്കുന്നവരുമുണ്ട്. കട്ടയാട് എന്നത് മുമ്പ് കാലത്തെ ഏതെങ്കിലുമൊരു നായര്‍ തറവാടൊക്കെ ആയിരിക്കാനാണ് സാധ്യത. ഒരു നൂറു കൊല്ലം മുമ്പത്തെ ചരിത്രം കട്ടയാടിനില്ല. എന്നാല്‍ കട്ടയാടിനു ചുറ്റുമുള്ള തരുവണ, പള്ളിക്കല്‍, പഴഞ്ചന തുടങ്ങിയ പ്രദേശങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴകിയ ചരിത്രമുണ്ട്.

Me with my Book "Muallaqa Zuhair"

I have finished my study at 1995 and in 1997 reached in Riyad and worked for 4 years. returned back to India, arrived in Dubai at 2002, now completed 20 years in UAE. Now working as an Admin. Ast. in an Art gallery in Dubai

ABOUT ME

Full Name

Pen Name

Sex

Date & Place of Birth

Nationality

Residence

Marital Status

MUHAMMED KUTTY THONIKKADAVAN

Mammootty Kattayad

Male

1st May 1970, Kattayad, Tharuvan Post, Mananthavady, Wayanad, Kerala

Indian

Residing in Dubai since 2002

Married, Spouse name: Nabeesa Kuthini (Chennalode), Children: Ashique (21), Naseeha (17) Abdulla (12)

Qualifications:

SSLC

BA (Economics & History)

MFS (Moulavi Fasil Saqafi)

Web Designing

Secretarial Course

Digital Marketting

Govt. Model High School, Vellamunda: 1986
PSMO College: Tirurangadi, Malappuram District 1993
Markaz Shariath College, Kozhikode 1996

Work Experiences:

Muallim / Teacher

Arabic Teacher

Computer Instructor

Computer Operator / Data Entry

Typist

PRO officer

Administration Assistant

After graduation from Markaz, joined in Markaz Mahallu Madrassa as a teacher about one year in 1997

Markaz English Medium School in few months 1997

Markaz ITC for few months in 1997 as an afternoon shifts

Zakari Est. Riyadh, KSA for 4 years from 1977-2001

Al Safa Typing Centre, Dubai, Al Shihi Typing Hor Al Anz, Dubai for one year 2002

Paris Group, Sharjah, UAE for four years from 2003 to 2007

Tashkeel Art Gallery Since 2008. Working as a Driver, Receptionist, PRO, Purchase & Translator

My Hobbies and Interests

Reading

A short description of the benefit.

Writing

A short description of the benefit.

Translating

A short description of the benefit.

Digitalizing

A short description of the benefit.

My Works : Books

This text briefly introduces visitors to your main services.

Service 1

A short description of the service and how the visitor will benefit from it.

Service 2

A short description of the service and how the visitor will benefit from it.

Service 3

A short description of the service and how the visitor will benefit from it.

Service 4

A short description of the service and how the visitor will benefit from it.

Our Team

A short introduction to your team members and why their background should inspire potential clients’ confidence.

Employee Name

Job title

Employee Name

Job title

Employee Name

Job title

Employee Name

Job title

Trusted By

This is a place to showcase the logos of some of your clients

A Title to Turn the Visitor Into a Lead

This is your chance to emphasize why the visitor should contact you right now.

© 2022 All Rights Reserved.